SPECIAL REPORTകടലിലൂടെ ചുറ്റിയടിച്ച് പാഞ്ഞുവന്ന സ്പീഡ് ബോട്ട് കടത്ത് ബോട്ടില്‍ നേരേ വന്നിടിച്ചു; ബോട്ട് മുങ്ങി നാവിക സേന ഉദ്യോഗസ്ഥന് അടക്കം 13 മരണം; മൂന്നുപേരുടെ നില ഗുരുതരം; 94 പേരെ രക്ഷിച്ചു; അപകടത്തില്‍ പെട്ടത് ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്റാ ദ്വീപിലേക്ക് പോയ ബോട്ട്മറുനാടൻ മലയാളി ബ്യൂറോ18 Dec 2024 8:09 PM IST